ആൻഡമാൻ ജയിൽ ഞാന്‍ കണ്ടു; എന്‍റെ ചിരി വറ്റി, എനിക്ക് ശ്വാസം കിട്ടാതായി- അപര്‍ണ ശിവകാമി
സെല്ലുലാർ ജയിൽ എന്ന കവാടം കണ്ടപ്പോഴേക്കും എൻ്റെ നെഞ്ചിലൊരു കല്ലു കയറിയിരിപ്പായി. അവിടേക്ക് നാടുകടത്തപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ ഓർമ്മകളിൽ എനിക്ക് ശ്വാസം കിട്ടാതായി. എനിക്ക് ചിരി വറ്റി..